Dulquer Salmaan's new movie <br />ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദുല്‍ഖറിന്റെ പുതിയ മലയാള സിനിമ. ഹിന്ദി ചിത്രം സോയ ഫാക്ടറിന്റെ ഷെഡ്യൂളുകള്‍ക്ക് അനുസരിച്ചാകും ദുല്‍ഖര്‍ നൗഫല്‍ ചിത്രത്തിനായി ഡേറ്റുകള്‍ നല്‍കുക. ചിത്രത്തിന്റെ കാസ്റ്റിംഗ് പൂര്‍ത്തിയായിട്ടുണ്ട്. <br />#DulquerSalmaan #DQ